കക്കട്ടിൽ: (kuttiadi.truevisionnews.com) വയനാട് മാനന്തവാടിയിൽ ലോഡ്ജിൽ യുവാവും യുവതിയും ജീവനൊടുക്കാന്‍ ശ്രമിച്ചു. അലാസ്‌ക്ക ടൂറിസ്റ്റ് ഹോമിലായിരുന്നു യുവാവിന്റേയും യുവതിയുടേയും ആത്മഹത്യാ ശ്രമം. കുറ്റ്യാടി കക്കട്ടിൽ സ്വദേശിയായ രഞ്ജിത്ത് മരിച്ചു. ബത്തേരി വടുവൻഞ്ചാൽ സ്വദേശിനിയായ യുവതി ഗുരുതരാവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.
Suicide attempt at lodge in Mananthavady Youth from Kakkattu dies, woman in critical condition